'ബ്രോക്കൻ': വിഷാദ രോഗത്തെകുറിച്ച് മെൽബണിൽ നിന്നൊരു കൊവിഡ്ക്കാല ഹ്രസ്വചിത്രം

News

Source: Binoj Villya

കൊവിഡ് കാലത്ത് പല വ്യത്യസത്മായ പദ്ധതികളുമായാണ് മലയാളികൂട്ടായ്മയിൽ നിന്നുള്ളവർ മുന്നോട്ട് വന്നിട്ടുള്ളത്. മെൽബണിൽ നിന്ന് രണ്ട് സുഹൃത്തുക്കൾ വിഷാദ രോഗത്തെക്കുറിച്ചൊരു ഹ്രസ്വചിത്രം തയ്യാറാക്കിയതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share