അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റു; ട്രംപിന്റെ നയങ്ങള്‍ റദ്ദാക്കിക്കൊണ്ട് തുടക്കം

Joe Biden Marks His Inauguration With Full Day Of Events

U.S. President Joe Biden prepares to sign a series of executive orders at the Resolute Desk in the Oval Office just hours after his inauguration Source: Getty Images North America

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വേരുകളുള്ള കമലാ ഹാരിസും സ്ഥാനമേറ്റു. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ഡോണള്‍ഡ് ട്രംപിന്റെ നിരവധി നയങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജോ ബൈഡന്‍ പുതിയ ഭരണത്തിന് തുടക്കം കുറിച്ചത്. അതേക്കുറിച്ച് കേള്‍ക്കാം.



Share