കാത്തിരുന്നത് ലോക്ക്ഡൗൺ: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ...

NOM

Source: Getty Images

ഓസ്ട്രേലിയയിലേക്കുള്ള ആധുനികകാല കുടിയേറ്റത്തിന്റെ കഥ പറയുന്ന ദിവസമാണ് ഓസ്ട്രേലിയ ഡേ അഥവാ ജനുവരി 26. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് ഏറ്റവുമധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് ഇവിടെ കേൾക്കാം...



Share